Currency

എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Monday, August 20, 2018 12:14 pm

കൊച്ചി: കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചു. കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ്. വൈകിട്ട് അഞ്ച് മണി വരെ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.

അതേസമയം കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങി. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x