Currency

എടിഎം വഴി പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഡിസംബര്‍ 30 വരെ

സ്വന്തം ലേഖകന്‍Wednesday, December 21, 2016 3:29 pm

ന്യൂഡല്‍ഹി: എടിഎം കൗണ്ടറുകളില്‍ നിന്നും പിന്‍വലിക്കാനാകുന്ന തുകയ്ക്കുള്ള പരിധി ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും മതിയായ പണം സജ്ജമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്‌വാര്‍ അറിയിച്ചു. നിലവില്‍ ഒരു ദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 ആണ്. ഒരാഴ്ച്ച ബാങ്കില്‍ നിന്നും പിന്‍വലിക്കാനാകുന്ന പരമാവധി തുക 24000 രൂപയുമാണ്. അതേസമയം ചെക്ക്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെയുള്ള പണമിടപാടിന് നിയന്ത്രണമില്ല.

പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഡിസംബര്‍ 30 ന് ശേഷം തീരുമാനിക്കുമെന്ന് ഡിസംബര്‍ 16 ന് ധനകാര്യ സെക്രട്ടറി അശോക് ലാവാസ പറഞ്ഞിരുന്നു. പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30 ആണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “എടിഎം വഴി പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഡിസംബര്‍ 30 വരെ”

  1. Tremendous issues here. I’m very satisfied to see your post.

    Thank you a lot and I am looking forward to contact you. Will you kindly drop me a mail?

  2. Hello colleagues, good article and fastidious urging commented here, I am genuinely enjoying by these.

  3. Hi to all, the contents existing at this website are genuinely awesome for people knowledge, well, keep
    up the good work fellows.

  4. I relish, lead to I found just what I used to be looking for.
    You’ve ended my 4 day long hunt! God Bless you
    man. Have a great day. Bye

  5. You could certainly see your expertise within the work you write.

    The sector hopes for even more passionate writers such
    as you who aren’t afraid to mention how they believe. All the time follow your heart.

Comments are closed.

Top
x