ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള സബ് ക്ലാസ്സ് 600 സന്ദർശക വിസ ഓസ്‌ട്രേലിയൻ ഹൈ കമ്മീഷന്റെ പക്കൽ ലഭിച്ച ശേഷം 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ സഹായിക്കുന്ന രീതിയാണിത്.
ബ്രിസ്ബേൺ: ഇന്ത്യക്കാർക്ക് ഓസ്ട്രേലിയൻ സന്ദർശനം എളുപ്പമാക്കിക്കൊണ്ട് ഫാസ്റ്റ് ട്രാക്ക് വിസ സേവനം പ്രാബല്യത്തിൽ. ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള സബ് ക്ലാസ്സ് 600 സന്ദർശക വിസ ഓസ്‌ട്രേലിയൻ ഹൈ കമ്മീഷന്റെ പക്കൽ ലഭിച്ച ശേഷം 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ സഹായിക്കുന്ന രീതിയാണിത്. വിനോദ സഞ്ചാരത്തിനും വ്യവസായ ആവശ്യങ്ങൾക്കുമായി ഓസ്‌ട്രേലിയ സന്ദർശിക്കാൻ താൽപര്യമുള്ളവരെ ഉദ്ദേശിച്ചുള്ള സന്ദർശക വിസയാണ് സബ്ക്ലാസ്സ് 600.
ന്യൂ ഡൽഹി , മുംബൈ നോർത്ത്, മുംബൈ സൗത്ത്, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഡ്, കൊച്ചി, അഹമ്മദാബാദ്, പുണെ, ജലന്ധർ എന്നിവിടങ്ങളിലുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷാ കേന്ദ്രങ്ങൾ വഴി ഈ വിസക്ക് അപേക്ഷിക്കാം. വിസ ഫീസ് ആയ 135 ഡോളറിന് പുറമെ 1000 ഓസ്‌ട്രേലിയൻ ഡോളർ അതായത് 53,100 ഇന്ത്യൻ രൂപ അധികം നൽകേണ്ടി വരുമെന്ന് മാത്രം. അപകടമോ മരണമോ സംഭവിച്ച ഓസ്‌ട്രേലിയയിലുള്ള ബന്ധുവിന്റെയോ സുഹൃത്തിന്റെയോ പക്കലേക്കു അടിയന്തരമായി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ 1000 ഡോളർ ഫീസിൽ നിന്നും ഇളവ് ലഭിക്കുന്നതുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
We’re a group of volunteers and opening a new scheme in our community.
Your website offered us with valuable information to work
on. You have done an impressive job and our whole community will
be thankful to you.
What’s Going down i am new to this, I stumbled upon this I have discovered It positively helpful and
it has aided me out loads. I’m hoping to give a contribution & help other users like its aided me.
Good job.
What’s up everyone, it’s my first pay a quick visit at this web page, and article is genuinely fruitful for me, keep up posting
such articles or reviews.
Hello there! This is my first visit to your blog!
We are a team of volunteers and starting a new initiative
in a community in the same niche. Your blog provided us useful information to work on. You have done a marvellous job!
Hello, its fastidious piece of writing about media print,
we all be familiar with media is a wonderful source of facts.