കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇമെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് ഇത്രയും ഇമെയിലുകള്‍ ലഭിച്ചത്.
ന്യൂഡല്‍ഹി: കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇമെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് ഇത്രയും ഇമെയിലുകള്‍ ലഭിച്ചത്. കള്ളപ്പണത്തെക്കുറിച്ചും അവ നിക്ഷേപിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചും ദിനംപ്രതിയെന്നോണം നിരവധി വിവരങ്ങളാണ് സര്‍ക്കാരിന് ലഭിച്ചികൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധനമന്ത്രാലയത്തിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
വിവരം ലഭിക്കുന്നമുറയ്ക്ക് ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ് മെന്റിന്റെയും നേതൃത്വത്തില്‍ രാജ്യത്തൊട്ടാകെ റെയ്ഡുകള്‍ നടത്തുന്നുണ്ട്. പുതിയതും പഴയതുമായ നോട്ടുകള്‍, കണക്കില്‍പ്പെടാത്ത സ്വര്‍ണം എന്നിവയാണ് പിടിച്ചെടുക്കുന്നവയിലേറെയും.
നിരവധി ബാങ്ക് ഉദ്യോഗസ്ഥരും പിടിയിലായവരില്‍പ്പെടുന്നു. അര്‍ബന്‍ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിലെയും ജന്‍ധന്‍ അക്കൗണ്ടുകളിലെയും നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, വായ്പ തിരിച്ചടവ്, ക്രഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്, ഇലക്ട്രോണിക് മണി ട്രാന്‍സ്ഫര്‍ തുടങ്ങിയവയെക്കുറിച്ചാണ് ലഭിക്കുന്ന വിവരങ്ങളേറെയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Appreciating the commitment you put into your website and in depth information you present.
It’s great to come across a blog every once in a while that isn’t the same unwanted rehashed material.
Excellent read! I’ve bookmarked your site and I’m including your RSS
feeds to my Google account.
Thanks for sharing your thoughts about potential financial advisor.
Regards
What’s up everyone, it’s my first go to see at this website, and article is in fact fruitful in support
of me, keep up posting these articles.