
മുംബൈ: അസാധുനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30ന് തീരുമെങ്കിലും ബാങ്കില്‍നിന്നും എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം കുറച്ചുകാലംകൂടി തുടര്‍ന്നേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ബാങ്കുകള്‍ക്ക് പണം കിട്ടിയാലേ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കാനാവൂ.
ഒരു സുപ്രഭാതത്തില്‍ അത് സംഭവിക്കില്ല. നിയന്ത്രണങ്ങള്‍ നീക്കിയാലും ഇല്ലെങ്കിലും ഇല്ലാത്തപണം നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അവര്‍ ചൂണ്ടിക്കാട്ടി. പണലഭ്യതയ്ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ പതുക്കെപ്പതുക്കെ നീങ്ങുകയാണ് ചെയ്യുകയെന്നും ഒരുദിവസം പെട്ടെന്നത് സംഭവിക്കുകയില്ലെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there, just wanted to say, I enjoyed this post. It was funny.
Keep on posting!
I must thank you for the efforts you have put in penning this blog.
I’m hoping to check out the same high-grade
content by you in the future as well. In truth, your creative
writing abilities has inspired me to get my very own website now 😉