കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ബോര്‍ഡുകള്‍, കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഓഫീസ് മുഖേന സാക്ഷ്യപ്പെടുത്തും. യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ എംബസി അറ്റസ്റ്റേഷനും, ഒമാന്‍ ഉള്‍പ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റല്‍ അറ്റസ്റ്റേഷന് സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും.