2019 മാര്‍ച്ച് 6 നും 2019 മാര്‍ച്ച് 31 നും2019 മാര്‍ച്ച് 8 നും 2019 ജൂണ്‍ 30 നും ഇടയില്‍ ബുക്ക് ചെയുന്ന ടിക്കറ്റുകള്‍ക്കാണ് പ്രത്യേക ഇളവുകള്‍. ന്യൂയോര്‍ക്ക്, ലണ്ടന്‍, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലേക്കുള്ള എകണോമി നിരക്കുകള്‍ 65,128 രൂപ, 47,470 രൂപ, 70,116 രൂപ എന്നിങ്ങനെയാണ്.