മുംബൈ-ദുബായ്, ഡല്‍ഹി-ജിദ്ദ വിമാന സര്‍വീസുകള്‍ ജൂലൈ 25 മുതല്‍ ആരംഭിക്കും. ടിക്കറ്റിന്റെ വില യഥാക്രമം 7,770, 15,899 രൂപയാണ്. മുംബൈ-കുവൈത്ത് വിമാനത്തിന്റെ സര്‍വീസ് ഓഗസ്റ്റ് 5 ന് ആരംഭിക്കും. ഉദ്ഘാടന വിമാനത്തിലെ ടിക്കറ്റിന്റെ വില 11,499 രൂപയാണ്. ഇന്ഡിഗോയിടെ മൂന്നാമത്തെ റൂട്ട് വിപുലീകരണ വേളയിലാണ്.