സര്‍ക്കാര്‍, റെയില്‍വേ, വിമാനടിക്കറ്റ്, ആശുപത്രി, സര്‍ക്കാര്‍ സ്കൂളുകളിലെയും കോളജുകളിലെയും ഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്ന് കൂടി മാത്രമേ പഴയ 500 രൂപ നോട്ട് ഉപയോഗിക്കാനാകൂ. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫാര്‍മസികളിലും ഈ മാസം 15 വരെ സ്വീകരിക്കും.