പല ട്രെയിനുകളും മോശം കാലാവസ്ഥ കാരണം വളരെ വൈകിയാണ് ഓടുന്നത്. രാജധാനി എക്സ്പ്രസ്, സമ്പൂര്‍ണ ക്രാന്തി എക്സ്പ്രസ്, ആനന്ദ വിഹാര്‍ ഡനാപൂര് എക്സ്പ്രസ്, പാട്ന ഹൗറ ജനശദാബ്ദി, പാറ്റ്നറാഞ്ചി ജനശദാബ്ദി, സഹര്സഅമൃത്സര് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കിയവയില്‍പ്പെടും.