ചുരുങ്ങിയ കാലത്തേക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആധാറിനുള്ള അപേക്ഷ സമർപ്പിക്കാൻ നിലവിലെ വ്യവസ്ഥകൾ പ്രകാരം സാധിക്കില്ല
ആറു മാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്മാര്ക്കാണ് നോട്ട് മാറാന്‍ അവസരമുണ്ടായിരുന്നത്. തിരഞ്ഞെടുത്ത റിസര്‍വ് ബാങ്കിന്റെ ഓഫീസുളിലാണ് നോട്ടുകള്‍ മാറാന്‍ അനുമതി. റിസര്‍വ് ബാങ്കിന്റെ ചെന്നൈ, ഡല്‍ഹി, മുംബൈ, നാഗ്പൂര്‍ ഓഫീസുകളിലാണ് പഴയ നോട്ടുകള്‍ മാറാന്‍ സാധിക്കുക.
വിവിധ ഇന്ത്യൻ വിസകൾക്കുള്ള ഫീസ് അമ്പത് ശതമാനം വരെയാണ് വർധിപ്പിച്ചിരിക്കുന്നത്
ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ അത് ഉപയോഗിച്ചില്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബാങ്ക് ഇടപാടുകള്‍ മുതല്‍ മൊബൈല്‍ സിം കാര്‍ഡ് എടുക്കുന്നതിനുവരെ നിര്‍ബന്ധമാകുന്ന ആധാര്‍ മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് പ്രവര്‍ത്തന രഹിതമാകുക.ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ എന്നിവയ്ക്കൊന്നും ആധാര്‍ ഉപയോഗിച്ചില്ലെങ്കിലാണ് ഉപയോഗ ശൂന്യമാകുക.
എട്ട് വയസില്‍ താഴെയുള്ളവരുടേയും 60 വയസിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് അറിയിച്ചത്. പാസ്പോര്‍ട്ട് ഫീസില്‍ 10 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതുതായി നല്കുന്ന പാസ്പോര്‍ട്ടുകളില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ടു ഭാഷകള്‍ ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ പാസ്പോര്ട്ടുകള് ഇംഗ്ലീഷില്‍ മാത്രമാണ് അച്ചടിച്ചിരുന്നത്.
വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിനു വേണ്ടിയാണ് ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ചു നൽകുന്ന പ്രവർത്തി നിർത്തലാക്കുന്നത്
ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ 68.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം വരുന്ന തുകയാണ് ഒരു വര്‍ഷത്തിനിടെ വിദേശ ഇന്ത്യക്കാര്‍ അയച്ചത്.
നാഷണല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യക്കാരിയായ അനന്യ വിനയ് പ്രവാസി മലയാളികളുടെ ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ്
വിമാന യാത്ര നിരക്കുകള്‍ 1,099 രൂപയ്ക്കും രാജ്യാന്തര സര്‍വീസുകള്‍ 2,999 രൂപയ്ക്കുമാണ് ആരംഭിക്കുന്നത്. കുറഞ്ഞകാലത്തേക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാലു മുതല്‍ 11 വരെയാണ് ടിക്കറ്റ് ബുക്കു ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 15 മുതല്‍ ഓഗസ്റ്റ് 28 വരെയാണു യാത്രയ്ക്ക് അവസരം.
2016 മാത്രം 31.1 മില്യണ്‍ ഇന്ത്യക്കാരെയാണ് സംഘര്‍ഷവും കലാപവും പ്രകൃതിദുരന്തവും നേരിട്ട് ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വീടുകങ്ങളില്‍ നിന്നും ഓരോ സെക്കന്റിലും ഒരാള്‍ വീതം അപ്രത്യക്ഷരാകുന്നു. ചൈനയില്‍ 7.4 മില്യണ്‍ ജനങ്ങളും ഫിലിപ്പിന്‍സില്‍ നിന്ന് 5.9 മില്യണ്‍ ജനങ്ങളും കഴിഞ്ഞ വര്‍ഷം ഭവനരഹിതരായി സ്വന്തം നാട് ഉപേക്ഷിച്ചു. നാലാംസ്ഥാനത്തുള്ള ഇന്‍ഡോനേഷ്യയില്‍ 1.2 മില്യണ്‍ ജനങ്ങളെയാണ് കലാപവും പ്രകൃതിദുരന്തവും ബാധിച്ചത്.