ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം, യാത്രചെയ്യുന്ന കമ്പാർട്ടുമെന്റിലെയും ടോയിലെറ്റിലെയും ശുചിത്വമില്ലായ്മ, വൃത്തിഹീനമായ തലയിണ, ബെഡ്ഷീറ്റ്, ഭക്ഷണ സാധനങ്ങൾക്കു ഗുണനിലവാരം- അളവു കുറയുക, അമിത വില ഈടാക്കുക, വാഹന പാർക്കിങ് സംബന്ധമായ പരാതികൾ തുടങ്ങി എല്ലാവിധ പരാതികളും സമർപ്പിക്കാം