ഹിമാചല്‍ പ്രദശ്, കേരളം, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് അഴിമതി കുറവ്. 20 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം മൂന്നിലൊന്ന് കുടുംബങ്ങളും സര്‍ക്കാര്‍ തലത്തിലെ അഴിമതി അനുഭവിച്ചിട്ടുണ്ട്.
അന്തരീക്ഷത്തെ തണുപ്പിക്കുന്ന സള്‍ഫേറ്റ് വികിരണങ്ങള്‍ സൂര്യപ്രകാശത്തെ ശൂന്യകാശത്തേക്ക് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളെ ഇത് ദോഷകരമായി ബാധിക്കും. സള്‍ഫര്‍ ഡയോക്സൈഡുകളുടെ വിസര്‍ജ്ജനം കൊല്‍ക്കത്തയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.
റഷ്യയുടെ ഫാർ ഈസ്റ്റ് പ്രദേശങ്ങൾ ഇനിമുതൽ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാം. റഷ്യൻ പ്രധാനമന്ത്രി ദമെത്രി മെദ്വീദീവ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഉത്തരവിറക്കി
ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മഡാഡിൽ രജിസ്റ്റ്രേഷൻ നടത്തുന്നതിനുള്ള സംവിധാനം 2016 ജൂലൈയിൽ ഡൽഹിയിലെ ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിരുന്നു.
പാൻ കാർഡിനുള്ള അപേക്ഷയ്ക്കൊപ്പവും വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡാവശ്യമില്ല. ഭേദഗതി ചെയ്ത ധനകാര്യനിയമം ജൂലൈ-1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ആധായനികുതി വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി റിയാദ്, ജിദ്ദ, ദമാം എന്നീ സൗദിയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഡൽഹി, മുംബൈ, ഹൈദരാബാദ് , കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും
സൗദി അറേബ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യം വിടാൻ ആഗ്രഹിക്കുന്ന നിയമലംഘകരായ ഇന്ത്യക്കാർക്ക് ഔട്ട്പാസ് വിതരണം ചെയ്തു തുടങ്ങി. ഔട്ട് പാസിനായി അപേക്ഷിവരില് ഏഴു ശതമാനം പേര് കേരളത്തിൽ നിന്നുള്ളവരാണ്
സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യൻ ഐടി പ്രൊഫഷണുകൾക്ക് സിംഗപ്പൂർ സർക്കാർ വിസ നിഷേധിക്കുന്നു
സൗദി അറേബ്യയിലെ പൊതുമാപ്പിൽ സഹായം ലഭിക്കുന്നതിനായി ഇടനിലക്കാരെ സമീപിക്കരുതെന്ന് ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 1 മുതൽ www.onlinesbi.com എന്ന സൈറ്റിലൂടെയാകും ഓൺലൈൻ ഇടപാടുകൾ നടക്കുക. നിലവിൽ ഉപയോഗിക്കുന്ന യൂസർ നെയിമും പാസ്സ്വേർഡും തന്നെ www.onlinesbi.com ലും ഉപയോഗിക്കാം. 2017 ജൂലൈ മാസത്തോടെ മാത്രമേ പുതിയ ഐ.എഫ്.എസ് കോഡ് നമ്പർ നിലവിൽ വരുകയുള്ളൂ.