കൊച്ചിയിലേക്കുള്ള ടൂവേ ടിക്കറ്റിന് 905 ദിര്‍ഹമാണ്. കുവൈത്തിലേക്ക് 835 ദിര്‍ഹം, കറാച്ചി 945 ദിര്‍ഹം, ജിദ്ദ 275 ദിര്‍ഹം, ഇസ്തംബുള്‍ 2235 ദിര്‍ഹം, ബാങ്കോക്ക് 2245 ദിര്‍ഹം, ലണ്ടന്‍ 2735 ദിര്‍ഹം, കേപ്ടൗണ്‍ 3125 ദിര്‍ഹം, ന്യൂയോര്‍ക്ക് 5605 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ബിസിനസ് ക്ലാസിലെ ഏറ്റവും കുറഞ്ഞ നിരക്ക് ആരംഭിക്കുന്നത് 2995 ദിര്‍ഹത്തിലാണ്.