പുണെ-ജോധ്പൂര്‍, ചെന്നൈ-ദുര്‍ഗാപൂര്‍ (ഉദാന്‍ പദ്ധതി പ്രകാരം), മുംബൈ-ജോധ്പൂര്‍, ബംഗളൂരു-ഗുവാഹത്തി, ചെന്നൈ-വിശാഖപട്ടണം, ചെന്നൈ-ജയ്പൂര്‍, വിജയവാഡ-വിശാഖപട്ടണം, ഹൈദരാബാദ്-ഔറംഗബാദ് മേഖലകളിലാണ് പുതിയ സര്‍വീസുകള്‍ ഉള്‍പ്പെടുന്നത്. രാജ്കോടിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.