തിരുവനന്തപുരം കൈതമുക്ക് സ്വദേശിയായ ഇദ്ദേഹത്തിന് 2016-ൽ ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ അവാർഡായ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ചിട്ടുണ്ട്
മാറ്റി പാർപ്പിച്ചവരിൽ പതിനായിരത്തോളം പേർക്ക് ഇപ്പോഴും സ്വന്തം വീട്ടിലേക്ക് മടങ്ങാനായിട്ടില്ല
ന്യൂ സൌത്ത് വെയില്‍സിലെ കിഴിക്കന്‍ മേഖലയില്‍ നിന്നും നിരവധി ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാറ്റ് ഈ പ്രദേശത്ത് ഇനിയും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ഓസ്ട്രേലിയയിൽ തൊഴിലാളികൾക്കു നേരെയുള്ള ചൂഷണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതു തടയുന്നതിനായി ഫെയർവർക്ക്സ് ഓംബുഡ്സ്മാൻ മൊബൈൽ ആപ്പ് കൊണ്ടു വരുന്നു
ദ്വീപില്‍ താമസിക്കുന്ന പതിനായിരകണക്കിന് വരുന്ന ആളുകളെയാണ് മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ദ്വീപിലേക്കുള്ള ജലവിതരണം താറുമാറായി. പ്രദേശത്തെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്.
‘കറുത്തവനായ ഇന്ത്യാക്കാരന് എന്തിന് തങ്ങളെ നോക്കുന്നു’ എന്നു ചോദിച്ചുകൊണ്ട് യുവാക്കൾ തന്റെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു
ക്യൂൻസ്ലാൻഡിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യത
4-നെതിരെ 20 വൊട്ടുകൾക്കാണു പുതിയ ബിൽ നിയമസഭ പാസ്സാക്കിയത്
മാര്‍ച്ച് 12നാണ് ഇറ്റാലിയന്‍ വംശജനായ ഏഞ്ചലോ ആദ്യം ഭീഷണിപ്പെടുത്തിയതെന്നും ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാന്‍ കഴിയുമെന്നും കുര്‍ബാന അര്‍പ്പിക്കരുതെന്നും പറഞ്ഞായിരുന്നു ഭീഷണിയെന്നും ഫാദര്‍ ടോമി പറഞ്ഞു. അന്ന് മറ്റൊരു ഇറ്റലിക്കാരന് തന്നെയായ ഒരു ഇടവകാംഗമാണ് അക്രമിയെ പിന്തരിപ്പിച്ചു വിട്ടത്.
ഫാക്നോര് സ്വദേശിയായ 72കാരനാണ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കി. ഓസ്ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളിയിലെ കുര്‍ബാനക്കിടെയാണ് മലയാളി വൈദികന് ടോമി മാത്യുവിന് കുത്തേറ്റത്. അതേസമയം കഴുത്തിലെ പരിക്ക് സാരമുള്ളതല്ല.