പെനാൽറ്റി റേറ്റ് വെട്ടിക്കുറയ്ക്കാനുള്ള ഫെയർ വർക്ക് കമ്മീഷന്റെ ശുപാര്‍ശയെ പിന്താങ്ങുന്നതായി ആസ്ട്രേലിയൻ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍
സെന്റ് പാരിഷ് ചർച്ചിൽ വെച്ച് ഫാദർ ടോമി മാത്യു കളത്തൂരിനാണ് കുത്തേറ്റത്
രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ 11 വര്‍ഷമായി ഇയാള്‍ ഡോക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സരങ് ചിത്താലെ എന്ന പേരിലാണ് 2003 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഇയാള്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തത്.
വിക്ടോറിയന്‍ സര്‍ക്കാരിന്റേതാണ് തീരുമാനം. ആറ് ലക്ഷം ഡോളര്‍ വരെ വിലമതിക്കുന്ന വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പൂര്‍ണ ഇളവ് നല്കാന് തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും.
വിദേശത്ത് ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയാണ് ക്ലാസുകള്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്ന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റിയാണ്.
കണക്കുകള്‍ അനുസരിച്ച് ഓസ്ട്രേലിയയില്‍ പുരുഷന്മാര്ക്ക് സ്ത്രീകളേക്കാള്‍ 20 ശതമാനം അധികം പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ അന്തരം സ്ഥിരമായി വളര്‍ച്ച പ്രകടിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
അപ്രതീക്ഷിതമായി കോടതി അടച്ചിടേണ്ടി വന്നതിനെ തുടർന്ന് നിർണ്ണായകമായ പല കേസുകളിലും വിധിപ്രസ്താവം വൈകിയിരിക്കുകയാണ്
ഇത്തരക്കാർ ജിപിയെ സമീപിച്ചാൽ മതിയെന്നും അല്ലെങ്കിലും കുടുംബ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും സർക്കാർ അഭ്യർത്ഥിച്ചു
ഓസ്ട്രേലിയയിലെ ക്രാന്‍ബോണിലെ സൗത്ത് ഗിപ്സ്ലാന്‍ഡ് ഹൈവേയില്‍ കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് നടന്ന കാറപകടത്തെ തുടർന്ന് നവജാത ശീശു മരിക്കാനിടയായ സംഭവത്തിൽ മലയാളി യുവതി ഡിംപിൾ തോമസ് കുറ്റം സമ്മതിച്ചു.
സർവ്വേയ്ക്ക് വിധേയരായ 57 ശതമാനം ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകളും 39 ശതമാനം ജനറൽ വിഭാഗത്തിൽപ്പെട്ട ആളുകളും വിശ്വസിക്കുന്നത് ഓസ്ട്രേലിയ വംശീയ വിദ്വേഷം കൂടിയ രാജ്യമാണെന്നാണ്