ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ അഞ്ചാംപനി അഥവാ മീസില്‍സ് രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോർട്ട്
ജോലിക്ക് ശ്രമിക്കുന്നവർ ആദ്യം അന്വേഷിക്കുന്നത് സ്വന്തം നാട്ടുകാർ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലാണ്. എന്നാൽ ഇവിടെ നിന്നു പോലും ഇവർക്ക് പീഡനവും ചൂഷണവും നേരിടേണ്ടി വരുന്നു. മണിക്കൂറിന് 6 മുതൽ 12 വരെ ഡോളർ മാത്രമാണ് ശമ്പളമായി ലഭിക്കുന്നത്
ഡേകെയറിലെത്തുന്ന കുട്ടികളിൽ മൂന്നിലൊന്ന് പേരുടെയും രക്ഷിതാക്കൾ മെഥാംഫെറ്റാമിൻ എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം
വിസയുടെയും പൗരത്വത്തിന്റെയും വിഷയങ്ങളിൽ നടത്തിയ മാറ്റങ്ങൾ വ്യാപകമായ ചർച്ചകൾക്ക് വഴി വച്ചതായി കുടിയേറ്റ-അതിർത്തി സംരക്ഷണ വകുപ്പ് അസ്സിസ്റ്റന്റ് മന്ത്രി അലക്സ് ഹൗക് പറഞ്ഞു
അൽഫോൻസൊ, കേസർ എന്നീ ഗണത്തിലുള്ള മാമ്പഴങ്ങളാണ് ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്
നിലവില്‍ ഒരുവര്‍ഷം വിസയില്‍ കഴിഞ്ഞവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നത് നാലുവര്‍ഷമാക്കി ദീര്‍ഘിപ്പിച്ചു. കൂടാതെ ഓസ്ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ചുള്ള പരീക്ഷയും പാസായാല്‍ മാത്രമെ ഇനി മുതല്‍ പൗരത്വം ലഭിക്കുകയുള്ളു.
ടാസ്മാനിയയിലെ നിർമാണ മേഖലയിൽ അധികം തൊഴിലവസരങ്ങൾ ഉണ്ടായതായി പീക്ക് ബോഡിയായ ഡെലോയ്റ്റെ റിപ്പോര്‍ട്ട്
ഇത്രയും കാലം 457 വിസ ലഭിക്കുമായിരുന്ന 216 തൊഴിൽമേഖലകളെ പുതിയ വിസകൾക്കുള്ള പട്ടികയിൽ നിന്ന് ഓസ്ട്രേലിയൻ സർക്കാർ ഒഴിവാക്കി.
അദാനി ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയായ കാർമൈക്കിൾ കൽക്കരി ഖനിയുടെ പ്രവർത്തനം ക്യൂൻസ് ലാൻഡിൽ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുമെന്നു പ്രതീക്ഷിക്കുന്നു
നിലവിലുള്ള 80 പോയിന്റിൽ നിന്നും ഇത് 85 ആക്കി ഉയർത്താനാണ് തീരുമാനം. ഏപ്രിൽ 19 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും