എമിറേറ്റിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടിയുള്ള സംവിധാനം ‘ടാം’ കേന്ദ്രങ്ങള്‍ മുഖേനയാണ് നടപ്പാക്കുക. ജല ഉല്പാദനം, സംസ്കരണം, ജലത്തില്‍നിന്ന് ഉപ്പ് വേര്‍തിരിക്കല്‍, വൈദ്യുതി ഉല്പാദനം, മലിനജല സംഭരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തരത്തില്‍ ലൈസന്‍സ് അനുവദിക്കുക.