ഇരട്ട ലെന്‍സ് റിയര്‍ ക്യാമറയുള്ള ഐഫോണ്‍ 7 പ്ലസിന് (32 ജിബി) 2,399 ദിര്‍ഹം (ഏകദേശം 44,300 രൂപ) മുതല്‍ 3,399 ദിര്‍ഹം (256 ജിബി) വരെയാണ് വില. 128 ജിബി ഫോണിന് 2,699 ദിര്‍ഹം (49800 രൂപ) ആണ് വില. എന്നാല്‍ ഇന്ത്യയില്‍ ഐഫോണ്‍ 7 ന് (32 ജിബി) 55,000 രൂപ, 128 ജിബി മോഡലിനു വില 65,500 രൂപ എന്നിങ്ങനെയാണ് വില.