ഗള്‍ഫിലെ ആദ്യമലയാള റേഡിയോ സ്റ്റേഷനായി റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താവ്യക്തിത്വ പുരസ്കാരം കേരള മുഖ്യമന്ത്രി പിണറായി വിജയന ് സമ്മാനിക്കും.
ദുബായ്: ഗള്‍ഫിലെ ആദ്യമലയാള റേഡിയോ സ്റ്റേഷനായി റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താവ്യക്തിത്വ പുരസ്കാരം കേരള മുഖ്യമന്ത്രി പിണറായി വിജയന ് സമ്മാനിക്കും. എസ്സ്എംഎസ്സ് സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് 2016-ലെ ന്യൂസ് മേക്കറായി പിണറായി വിജയനെ തെരെഞ്ഞെടുത്തത്. പിണറായി വിജയന് പുറമെ ജേക്കബ്തോമസ്,രമേശ് ചെന്നിത്തല,പി.കെ.കുഞ്ഞാലികുട്ടി, ഒ.രാജഗോപാല്‍,പി.സി.ജോര്‍ജ്,ഡോ.തോമസ് ഐസക്ക്,വാവ സുരേഷ്, മഞ്ജുവാര്യര്‍, പി.ആര്.ശ്രീജേഷ് എന്നിവരാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.
നാളെ ഉച്ചയ്ക്ക് ദുബായ് ഫ്ളോറ ക്രീക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സര്‍വേയില്‍ പങ്കെടുത്ത ശ്രോതക്കളില് ഒരാള്‍ക്ക് 25,000 രൂപ സമ്മാനമായി നല്‍കുമെന്നും റേഡിയോ ഏഷ്യ നെറ്റ്വര്‍ക്ക് സി.ഇ.ഒ ബ്രിജ് ഭല്ല അറിയിച്ചു. തൊഴിലാളികളെ രക്ഷിക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങവേ ജീവന് നഷ്ടപ്പെട്ട നൗഷാദായിരുന്നു കഴിഞ്ഞ വർഷത്തെ റേഡിയോ ഏഷ്യ വാർത്താവ്യക്തിത്വം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wonderful goods from you, man. I’ve be mindful your stuff prior to and you are just extremely excellent.
I really like what you’ve received here, really like what you’re stating
and the best way wherein you say it. You make it
entertaining and you continue to take care of
to stay it sensible. I can’t wait to read far more from you.
That is really a terrific site.
Hello everyone, it’s my first visit at this web page, and article is genuinely fruitful designed for me, keep up posting such content.