വ്യക്തികള്‍ക്ക് 10,000 ദിര്‍ഹത്തിന് മുകളിലുള്ള ഫീസും, സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷത്തിന് മുകളിലുള്ള ഫീസുമാണ് ഘട്ടം ഘട്ടമായി അടക്കാന്‍ കഴിയുക. പിഴകളുടെ കാര്യത്തിലാണെങ്കില്‍ വ്യക്തികള്‍ക്ക് 5000 ദിര്‍ഹത്തിന് മുകളിലുള്ള പിഴകളും, സ്ഥാപനങ്ങള്‍ക്ക് 20,000 ദിര്‍ഹത്തിന് മുകളിലുള്ള ഫൈനും ഇത്തരത്തില്‍ അടക്കാന്‍ കഴിയും.