ഹ്രസ്വ സന്ദര്‍ശനത്തിനു ദുബായില്‍ എത്തുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്റ്റോപ് ഓവര്‍ പാസ്. ആകര്‍ഷകമായ പാക്കേജുകളുമുണ്ട്. ബുര്‍ജ് ഖലീഫ, ദുബായ് ഫൗണ്ടന് ഷോ, പ്രത്യേക ബസില്‍ നഗരത്തിലൂടെ ഉല്ലാസയാത്ര, മറീനയില്‍ ക്രൂസ് വിരുന്ന്, ദുബായ് അക്വേറിയം, ദുബായ് ഫ്രെയിം എന്നിവയാണു പാക്കേജിലുള്ളത്.