ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്-അജ്മാന് (റൂട്ട് ഇ411), ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്-മുഹൈസിന 4 (റൂട്ട് എഫ്02), ഇന്റര്‍നാഷനല്‍ സിറ്റി ഡ്രാഗന് മാര്‍ട്ട്-സിലിക്കോണ്‍ ഒയാസിസ്, ദുബായ് മാള്‍, ബിസിനസ് ബേ വഴി അല്‍ ഖെയ്ല്‍ ഗേറ്റ് 1 (റൂട്ട് 50) എന്നിവയാണ് പ്രധാന സര്‍വീസുകള്‍.