ഇന്ത്യന്‍ സ്കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് കീഴിലെ ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ഫെബ്രുവരി 1ന് ആരംഭിക്കും. മസ്കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, ബോഷര്‍, സീബ്, ഗുബ്ര, മബേല ഇന്ത്യന്‍ സ്കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമുള്ളത്. ഫെബ്രുവരി 28ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് അവസാനിക്കും.