ന്യൂയോര്‍ക്ക്: മാവേലിക്കര ചെറുകോല്‍ വല്ല്യയ്യത്ത് ആച്ചിയമ്മ ബെന്നി ആഗസ്റ്റ് 14 ന് യോങ്കേഴ്‌സില്‍ നിര്യാതയായി. പൊതുദര്‍ശനം ആഗസ്റ്റ് 16-ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി 9 വരെ യോങ്കേഴ്‌സ് സെന്റ് തോമസ് മാർത്തോമ്മ ചര്‍ച്ചില്‍.സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 9.30 ന് യോങ്കേഴ്‌സ് സെന്റ് തോമസ് മാർത്തോമ്മ ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ശവസംസ്കാരം മൗണ്ട് ഹോപ് സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.മകള്‍ : ഏലിയാമ്മ തോമസ്, മരുമകന്‍ : തോമസ് വര്‍ഗ്ഗീസ് കൊച്ചുമക്കള്‍ : ബിബിന്‍, ബോബി, ബിനില്‍, […]