കത്താറയിലെ വിസ്ഡം സ്ക്വയറില്‍ 7 വരെയാണ് പ്രദര്‍ശനം. 1,000ത്തിലധികം ഫാല്‍ക്കണുകളുടെ പ്രദര്‍ശനം, വേട്ട നടത്താനുള്ള തന്ത്രങ്ങള്‍, ഫാല്‍ക്കണുകളെ പരിപാലനം സംബന്ധിച്ച് ക്ലാസുകള്‍, വേട്ടയ്ക്കുള്ള ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും വിപണി, ഫാല്‍ക്കണുകളുടെ ലേലം എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ട്. കൂടാതെ കരകൗശല ഉല്പന്ന വിപണികളും ഭക്ഷണ സ്റ്റാളുകളും ഉണ്ടാകും.