താഴെ പറയുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അര്‍ഹത. എന്‍.ഐ.ടികള്‍, ഐ.ഐ.ടികള്‍, പ്ലാന്റിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ സ്കൂളുകള്‍, യു.ജി.സി, നാക് അംഗീകാരമുള്ള എ ഗ്രേഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍, ഇന്ത്യയിലെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്നവര്‍, 4. ഡി.എ.എസ്.എ സ്കീമിന് കീഴില്‍ വരുന്ന മറ്റു സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍.