പുതിയ സ്കൂളുകളില്‍ ഇന്ത്യന്‍ സ്കൂളുകള്‍ ഉണ്ടോയെന്നത് ഈദ് അവധിക്ക് ശേഷമേ വ്യക്തമാകൂ. അവധിക്കുശേഷം സര്‍ക്കാര്‍ സ്കൂളുകള്‍ 25നും ഇന്ത്യന്‍ സ്കൂളുകള്‍ 27നും തുറക്കും. പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്‍ഡറി സ്കൂളുകളാണ് അല്‍ വക്ര, മൈതര്‍, അല്‍ഖീസ, പഴയ വിമാനത്താവളം, അല്‍ മനാസിര് എന്നിവിടങ്ങളിലായി തുറക്കുന്നത്.