സോഷ്യല്‍ മീഡിയകളില്‍ സജീവരായ വൃദ്ധര്‍ക്ക് രക്തസമ്മര്‍ദ്ധം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയുമെന്ന് ഗവേഷകർ. അമേരിക്കയിലെ മിഷിഗാന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുകയോ താമസിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാർ നാട്ടില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഇനി അടക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന വിവിധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും.
ലയണേല്‍ മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനവും തിരിച്ചുവരവും വിമര്‍ശിച്ച് അര്‍ജന്റീനയുടെ മുൻ ഇതിഹാസ താരം ഡീഗോ മറഡോണ. ഫൈനലുകളിലെ തുടര്‍ച്ചയായ പരാജയം മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മെസി 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചതെന്ന ആക്ഷേപമാണു മാറഡോണ ഉന്നയിച്ചത്.
സിറിയന്‍ പ്രശ്നമോ ഗുജറാത്ത് ഭൂകമ്പമോ ജാലിയന്‍ വാലാബാഗോ എന്ന് വേണ്ട, ഓരോ ദുരന്തങ്ങളെയും ലോകമോര്‍ക്കുന്നത് ചിത്രങ്ങളിലൂടെയാണ്.