സോഷ്യല്‍ മീഡിയകളില്‍ സജീവരായ വൃദ്ധര്‍ക്ക് രക്തസമ്മര്‍ദ്ധം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയുമെന്ന് ഗവേഷകർ. അമേരിക്കയിലെ മിഷിഗാന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
സോഷ്യല്‍ മീഡിയകളില്‍ സജീവരായ വൃദ്ധര്‍ക്ക് രക്തസമ്മര്‍ദ്ധം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയുമെന്ന് ഗവേഷകർ. അമേരിക്കയിലെ മിഷിഗാന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവടങ്ങളിലെ സുഹൃത്തുക്കളുമായുള്ള ചാറ്റിങ്ങും സ്കൈപ്പ് പോലുള്ള വീഡിയോ ചാറ്റിങ്ങും വൃദ്ധര്‍ക്ക് ഉന്‍മേഷം നല്‍കുന്നു. കൂടാതെ ഏകാന്തത ഒഴിവാക്കുന്നു. ഇതുവഴി ഇവർ ഏറെ സന്തോഷവാന്‍മാരായി മാറുന്നതിനാൽ രക്തസമ്മര്‍ദ്ധം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയുമെന്നാണു ഗവേഷകർ പറയുന്നത്.
സ്മാര്‍ട്ട് ഫോണിലെ ചാറ്റിങ് വൃദ്ധര്‍ക്ക് മാനസികോല്ലാസം ഉണ്ടാക്കുന്നതാണെന്നും പഠനത്തില്‍ പറയുന്നു.സോഷ്യല്‍ ടെക്നോളജിയുടെ ഉപയോഗം പ്രായം ചെന്നവരില്‍ മാനസിക ആരോഗ്യം നല്‍കും. സുഹൃത്ത് സംഭാഷണവും ബന്ധുക്കളുമായുള്ള വീഡിയോ ചാറ്റിങ്ങും ഒറ്റപ്പെട്ട് ജീവിക്കുന്ന വൃദ്ധര്‍ക്ക് ഏറെ ഗുണം ചെയ്യുന്നു. ഇത് അവരുടെ ആരോഗ്യത്തിന് പോസിറ്റീവ് എനര്‍ജി നല്‍കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇടപഴകുന്ന വൃദ്ധരുടെ ജീവിതം സന്തുഷ്ടമാണ്. ഇവര്‍ക്ക് വിഷാദ രോഗം വരാനുള്ള സാധ്യതയില്ല- ഗവേഷകറിപ്പോർട്ടിൽ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Way cool! Some extremely valid points! I appreciate you writing this post and the
rest of the site is really good.
Whoa! This blog looks exactly like my old one! It’s on a completely different subject but it has pretty much the same page layout and design. Great choice of
colors!
You are so awesome! I do not believe I’ve read through a single thing like that
before. So great to discover somebody with some unique thoughts on this subject.
Really.. many thanks for starting this up.
This site is something that’s needed on the web, someone with a little originality!
Awesome things here. I’m very satisfied to look your post.
Thank you a lot and I am looking forward to touch you.
Will you please drop me a mail?
Quality content is the important to interest the users to
pay a visit the website, that’s what this site is providing.