സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമായ സ്തനാർബുദം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാം. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം.
ഓസ്ട്രേലിയയിൽ എത്തിയ ശേഷം പല കാരണങ്ങൾ കൊണ്ട് സ്വന്തം പേര് മാറ്റാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഉണ്ടാകാം. ഔദ്യോഗികമായി പേര് മാറ്റണമെങ്കിൽ ഓസ്ട്രേലിയയിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യം നോക്കാം.
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന പ്രവാസികളിൽ വെറും നാല് ശതമാനം ആളുകൾ മാത്രമാണ് തങ്ങളുടെ ശമ്പളത്തിൽ തൃപ്തരായിട്ടുള്ളത്. ഈ സാഹചര്യത്തിൽ എങ്ങനെ ചെലവുചുരുക്കി സമ്പാദ്യം വർധിപ്പിക്കാം എന്ന കാര്യം നോക്കാം
നാം നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളിൽ വിഷ സമാനമായി ശരീരത്തിന് ദോഷം വരുത്തുന്ന ഭക്ഷ്യ വസ്തുക്കൾ എന്തെല്ലാമെന്ന് നോക്കാം. രോഗബാധ ഒഴിവാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനും ഇത് പ്രധാനമാണ്.
തങ്ങളുടെ മക്കൾക്ക് നല്ല രക്ഷിതാവാകാൻ ആഗ്രഹിക്കാത്ത അച്ഛനും അമ്മയും ആരെങ്കിലുമുണ്ടോ? ഒരേസമയം കുട്ടികൾ രക്ഷിതാക്കൾക്ക് ഒരു അനുഗ്രഹവും ഉത്തരവാദിത്വവുമാണ്. ആ ഉത്തരവാദിത്വങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നത് മാത്രമല്ല, കുട്ടികളൂടെ കാര്യത്തിൽ അവരുമായി ഇടപഴകുന്ന രീതിയുടെ കാര്യത്തിലാണ് നിങ്ങളൊരു നല്ല രക്ഷിതാവ് ആകുന്നത്. നല്ല അച്ഛനും അമ്മയുമാകാന്‍ എന്തൊക്കെ ചെയ്യാമെന്നു നോക്കാം.. കുട്ടികളെ അഭിനന്ദിക്കാന്‍ മടിക്കുന്നതെന്തിന്? കുട്ടികള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്യുകയെന്ന സത്യം മനസ്സിലാക്കുക. ഇതാകട്ടെ അവരുടെ ജീവിതത്തിലെ പല […]
ദൈനംദിന ജീവിതത്തിളെ ഏറിയ പങ്ക് സമയവും തൊഴിലിടങ്ങളിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ കൂടുതൽപേരും. അതിനാൽ തന്നെ തൊഴിലിടങ്ങളിൽ നേരിടുന്ന ജോലിഭാരവും സമ്മർദ്ദവും വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും പ്രതികൂലമായി ബാധിക്കാനും സാധ്യത ഏറെയാണ്.
കൂടുതൽ സമയം ഇരിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിനു അടിവരയിടുന്നതാണ് ഹൃദയ രോഗങ്ങൾക്കും പ്രമേഹത്തിനും ഇത് കാരണമാകുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അടുത്തിടെ പുറത്തുവിട്ട പഠനഫലവും.
വിമാനയാത്ര സുഖകരമാകണമെങ്കിൽ ഭക്ഷണകാര്യത്തിലും അൽപ്പം ശ്രദ്ധ നല്ലതുതന്നെ. യാത്രയ്ക്കിടയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനിടയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക തന്നെ പ്രധാനം. അവ എന്തൊക്കെയെന്ന് നോക്കാം..
പകലുറക്കം അമിതമായാൽ പ്രമേഹം വരാനുള്ള സാധ്യത വർദ്ധിക്കുമെന്ന് ഗവേഷകർ. ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ മൂന്ന് ലക്ഷം ആളൂകളിൽ നടത്തിയ 21 പഠനങ്ങളെ അവലംബിച്ചാണു ഈ നിഗമനം.
റഷ്യയിലെ ഹയര്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ ഗവേഷകരും ഫിന്‍ലാന്‍ഡിലെ ഹെല്‍സിന്‍ക്കി യൂണിവേഴ്സിറ്റിയിലെ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണു ഈ കണ്ടെത്തൽ.