പെട്ടെന്ന് ഹൃദയമിടിപ്പിന്റെ തോത് ഉയരുന്നതും പല കുഴപ്പങ്ങളും ഉണ്ടാക്കും. ഇത്തരം അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. നാഡീമിടിപ്പ് അഥവാ പള്‍സ് എത്രയെന്ന് കൈത്തണ്ട പിടിച്ചുകൊണ്ട് വളരെ എളുപ്പത്തില്‍ എണ്ണാം. പള്‍സ്റേറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
ഡിസ്ക് സംബന്ധിച്ചവ, വിവിധ ട്യൂമറുകള്‍, പ്രമേഹം, ബലക്ഷയം, തേയ്മാനം, അണുബാധ, സന്ധിവാതങ്ങള്‍, രക്തക്കുഴലുകള്‍ സംബന്ധിച്ചവ തുടങ്ങി പല കാരണങ്ങളും നടുവേദനയുണ്ടാക്കാം. സ്ത്രീകളാണ് കൂടുതലും നടുവേദനയില്‍ വേദന അുഭവിക്കുന്നവര്.
വെറുംവയറ്റില്‍ മരുന്നുകള്‍ കഴിയ്ക്കാന്‍ പാടില്ല. ഇത് അസിഡിറ്റിയും വയറിന് അസ്വസ്ഥതകളുമുണ്ടാക്കും. സോഡ വെറും വയറ്റില്‍ കുടിയ്ക്കുന്നതും ആരോഗ്യകരമല്ല. ഇത് വയറ്റിലെ അസിഡിറ്റി വര്‍ധിപ്പിക്കും. കൂടാതെ മനംപിരട്ടല്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകും.
നീന്തുന്നത് ഉയരം കൂട്ടാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്. ഇത് കൃത്യമായി ചെയ്യുന്നതു വളരെയധികം ഗുണം നല്‍കും. തൂങ്ങിക്കിടന്നുള്ള വ്യായാമങ്ങള്‍ അഥവാ ഹാങിംഗ് വ്യായാമങ്ങള്‍ ഉയരം കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. കാല് മുട്ട് മടക്കാതെ കുനിഞ്ഞു നിന്ന് കൈകള്‍ കൊണ്ട് പാദങ്ങളിലോ നിലത്തോ തൊടുക.
ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉറക്കം വരുന്നത് സ്വാഭാവികമാണ്. ഉപ്പ്, മൈദ, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വേഗം ഉറക്കം വരും. ഗ്ലൈസെമിക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ഉറക്കം തൂങ്ങാന്‍ കാരമണാകുകയും ചെയ്യും.
വീട്ടില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്ന സ്ത്രീയുണ്ട്. നിങ്ങളുടെ അമ്മയോ, ഭാര്യയോ, അനിയത്തിയോ, ചേച്ചിയോ ആകാം അവര്‍. അവരെ കുറിച്ച് എന്നെങ്കിലും നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? അവരെ എന്നെങ്കിലും ആശംസകളറിയിക്കാനോ ആദരിക്കാന്‍ നമ്മള് ഒരിക്കലും തയാറാകാറില്ല.
തണുത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ ശരീരത്തിന് തണുപ്പ് നല്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉഷ്ണകാലത്ത് ഉചിതം. ശരീരത്തിന് തണുപ്പ് നല്കുന്നതില് പ്രധാനിയാണ് മോരും തൈരും കൊണ്ടുള്ള വിഭവങ്ങള്‍.
ഗ്രൂപ്പ് എയില്‍ പെട്ട രക്തമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ആപ്പിള്‍, ഈന്തപ്പഴം, പ്രോട്ടീനുകള്‍ പച്ചക്കറികള്‍ എന്നിവയാണ് ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത്.
വേദന ഉണ്ടാവുന്ന ഉടന്‍ തന്നെ വേദനസംഹാരിയോ, ലേപനങ്ങളോ പുരട്ടി പുറം വേദനയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നവരാണ് അധികവും. ഇത് സ്ഥായിയായി വേദനയ്ക്ക് ശമനം ഉണ്ടാക്കില്ല. വര്‍ധിത വീര്യത്തോടെ വേദന തിരിച്ചെത്തും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാലും ആയുര്‍വ്വേദ രീതികള്‍ പരീക്ഷിക്കുന്നതും വീട്ടുമരുന്നുകള്‍ ഉപയോഗിക്കുന്നതും പുറം വേദനയെ അകറ്റാന്‍ സഹായിക്കും.
വാരിയെല്ലുകള്ക്കുണ്ടാകുന്ന ക്ഷതങ്ങളും ഒടിവുമെല്ലാം ഈ ഭാഗത്തു വേദനയുണ്ടാകുന്നതിനുള്ള ഒരു കാരണമാകാറുണ്ട്. ഈ ഭാഗത്തെ തരുണാസ്ഥികളിലുണ്ടാകുന്ന സ്ട്രെയിനും മുറിവും വീക്കവുമെല്ലാം ചിലപ്പോള്‍ നെഞ്ചുവേദനയുണ്ടാക്കും. ഈ ഭാഗത്തെ നാഡികള്‍ അല്പം അമര്ന്നാല്പ്പോലും. നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന ലംഗ്സ് ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്.