വീട്ടില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്ന സ്ത്രീയുണ്ട്. നിങ്ങളുടെ അമ്മയോ, ഭാര്യയോ, അനിയത്തിയോ, ചേച്ചിയോ ആകാം അവര്‍. അവരെ കുറിച്ച് എന്നെങ്കിലും നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? അവരെ എന്നെങ്കിലും ആശംസകളറിയിക്കാനോ ആദരിക്കാന്‍ നമ്മള്‍ ഒരിക്കലും തയാറാകാറില്ല.
എല്ലാ വര്‍ഷവും വനിതാ ദിനത്തില്‍ പല മേഖലകളില്‍ ഇന്നതവിജയം കൈവരിച്ച വനിതകള്‍ നാം ആദരിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നത് പതിവാണ്. സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിച്ച സ്ത്രീകളെയുമെല്ലാം ആധരിക്കാറുണ്ട്. മാത്രവുമല്ല നമ്മളെ പഠിപ്പിച്ച ടീച്ചറെ വരെ നാം വിളിച്ച് ആശംസകള്‍ അറിയിക്കാറുണ്ട്.
എന്നാല്‍ വീട്ടില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്ന സ്ത്രീയുണ്ട്. നിങ്ങളുടെ അമ്മയോ, ഭാര്യയോ, അനിയത്തിയോ, ചേച്ചിയോ ആകാം അവര്‍. അവരെ കുറിച്ച് എന്നെങ്കിലും നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? അവരെ എന്നെങ്കിലും ആശംസകളറിയിക്കാനോ ആദരിക്കാന്‍ നമ്മള്‍ ഒരിക്കലും തയാറാകാറില്ല. അവരുടെ പ്രയത്‌നങ്ങള്‍ നാം കണ്ടില്ലെന്ന് നടിക്കാറാണുള്ളത്. അതുകൊണ്ട് തന്നെ ഈ വീഡിയോ നിങ്ങള്‍ കണ്ടിരിക്കണം. നമ്മള്‍ അറിയാതെ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന സ്ത്രീ രത്‌നങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.