ബുദ്ധിപരമായ ജീനുകളെ കുഞ്ഞുങ്ങള്‍ക്ക് നല്കാന് സ്ത്രീകള്‍ക്കാണ് കഴിയുന്നത്. പുരുഷന്മാരില് ഒരു എക്സ് ക്രോമസോം മാത്രമാകുമ്പോള്‍ സ്ത്രീകളില്‍ രണ്ട് എക്സ് ക്രോമസോമുള്ളതാണ് ഇതിന് കാരണം.
സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില് സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു മാത്രം. നാഷണല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍.ഒആര്‍ജിയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 440 പുരുഷന്മാര് ബ്രെസ്റ്റ് ക്യാന്‍സര്‍ മൂലം മരണപ്പെടുന്നു.
ആധുനിക ജീവിതത്തിലെ ശീലങ്ങള്‍ മൂന്നില്‍ ഒരാളെ വീതം തുടര്‍ച്ചയായി ക്ഷീണവും മടിയും തോന്നുന്ന അവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
ലോകത്താകമാനമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന യുവാക്കളില്‍ പകുതിയും ഏഷ്യന്‍ രാജ്യങ്ങളിലാണ്. 226 ദശലക്ഷം യുവാക്കളാണ് ചൈനയില്‍ രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പുക വലിയ്ക്കാതെ ശ്വാസകോശ അര്‍ബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ള ട്രംപ് ഉപയോഗിക്കുന്നത് ലോകത്തില്‍ ഏറ്റവും വിലപിടിപ്പുള്ള എട്ടാമത്തെ പ്രൈവറ്റ് ജെറ്റാണ്. പത്ത് കോടി അമേരിക്കന്‍ ഡോളര്‍ (680) കോടി രൂപ ചെലവ് വരുന്ന ബോയിംഗ് 757200 വിമാനമാണ് ട്രംപിന് സ്വന്തമായുള്ളത്.
36.9 കോടി യൂറോ (ഏകദേശം 2664 കോടി ഇന്ത്യന്‍ രൂപ) ആണ് നവീകരണ ചെലവ്. അടുത്തവര്‍ഷം മാര്‍ച്ചില്‍ പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കും. ഏപ്രിലോടെ ആരംഭിക്കുന്ന നവീകരണം 2017 ല്‍ പൂര്‍ത്തിയാകും.
മോദി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
ഭൂകമ്പം കനത്ത നാശം വിതച്ച തീരപ്രദേശമായ കയ്കോറയില്‍ നിന്നുള്ള പശുക്കളുടെ വിഡിയോ ദൃശ്യങ്ങള്‍ ഹെലികോപ്ടറില്‍ നിരീക്ഷിക്കാനിറങ്ങിയ സംഘമാണു പകര്‍ത്തിയത്
സിറിയന്‍ പ്രശ്നമോ ഗുജറാത്ത് ഭൂകമ്പമോ ജാലിയന്‍ വാലാബാഗോ എന്ന് വേണ്ട, ഓരോ ദുരന്തങ്ങളെയും ലോകമോര്‍ക്കുന്നത് ചിത്രങ്ങളിലൂടെയാണ്.