നഖം വേട്ടാന്‍ പിടിച്ചിരുത്തിയിരിക്കുകയാണ് നമ്മുടെ കഥാനായകനെ. എന്നാല്‍ ആള്‍ക്ക് അത് തീരെ ഇഷ്ടമില്ലെന്ന് ശരീരഭാഷ കണ്ടാലറിയാം. നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും ദേ കിടക്കുന്നു നായക്കുട്ടി താഴെ. ഒറ്റബോധം കെടലായിരുന്നു. നഖം വെട്ടാതിരിക്കാന് നായക്കുട്ടി കാണിച്ച അടവ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്.
നൈജീരിയയിലെ തിരക്കേറിയ ലെഗോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അസ്മാന് എയര്‍ലൈന്‍സ് വിമാനം പുറപ്പെടാനായി എയര്‍ട്രാഫിക് കണ്ട്രോളില് നിന്നുള്ള നിര്‍ദേശത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിനുള്ളിലിരുന്ന യാത്രക്കാരിലൊരാള്‍ ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിക്കുകയാണ്.
എന്നാല്‍ പണം നല്കാതിരിക്കാനായി താന്‍ കൊണ്ടുവന്ന ബാഗ് തുറന്ന് വസ്ത്രങ്ങളെല്ലാം ഇയാള്‍ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിനു മുകളില്‍ ഒന്നായി 15 ടീ ഷര്‍ട്ടുകളും അദ്ദേഹം തന്നെ ധരിച്ചു. ഇതോടെ ലഗേജില്‍ അധികമുണ്ടായിരുന്ന എട്ട് കിലോഗ്രാമിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു. ശരീരത്തില്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഭാരം കണക്കാക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാര്‍ അന്തംവിട്ടിരുന്നു.
18നും 29നും ഇടയിലുള്ള 33,000 പേരിലാണ് പഠനം നടത്തിയത്. സായിദ് മിലിറ്ററി ആശുപത്രിയിലെ പ്രഫ. അഷ്റഫ് ഹസന് ഹുമൈദാന്‍ അല്‍സാബി നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. ട്രൈഗ്ലിസറൈഡ്സ്, കൊളസ്ട്രോള്‍ എന്നിവയുടെ തോതും കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞിന് അപകടത്തിലേക്ക് പോകുന്നുവെന്ന് മനസ്സിലാക്കിയ നിമിഷം തന്നെ മനസ്സാന്നിധ്യം കൈവിടാതെ അമ്മ അവനെ രക്ഷിച്ചു. തലകീഴായി തൂങ്ങി താഴേക്കു വീഴാന്‍ തുടങ്ങിയ കുഞ്ഞിന്റെ കാലുകളില്‍ അമ്മയ്ക്ക് പിടുത്തം കിട്ടിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്.
ഭക്ഷണമാവുന്നതില് നിന്ന് രക്ഷപെടാന്‍ യുവതിയുടെ മുഖത്ത് അള്ളിപ്പിടിക്കുന്നതും വേദന കൊണ്ട് യുവതി കരയുന്നതുമാണ് വീഡിയോയിലുള്ളത്. അമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ തീരെ പരിഭ്രാന്തിയില്ലാതെ ആണ് യുവതി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സെക്കന്റുകള്‍ക്കകം കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.
എസ്എസ്എല്‍സി പരീക്ഷയിലെ പത്ത് വിഷയങ്ങളില്‍ ഒന്‍പതിലും ഡി പ്ലസ്, എന്നാല്‍ കണക്കില്‍ മാത്രം എ പ്ലസ്. ഈ മിടുക്കന് അല്ലെങ്കില്‍ മിടുക്കി ആരാണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് അറിയില്ല. പക്ഷെ ഈ റിസല്‍ട്ടാണ് വൈറലായത്. പലരും ഇതില്‍ ട്രോളുണ്ടാക്കി. സാക്ഷാല്‍ ശ്രീനിവാസ രാമാനുജന്റെ കുടുംബമാണ് റിസല്‍ട്ടിന്റെ ഉടമ എന്നാണ് ചിലരുടെ കണ്ടെത്തല്‍.
യുഎഇയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രിയങ്കരമായ മൊബൈല്‍ ആപ്ലിക്കേഷന്‍ വാട്സ്ആപ് ആണെന്ന് എംബിഎല്‍എമ്മിന്റെ ‘ബ്രാന്റ് ഇന്റിമസി’ സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സ്കൈപ്പിനായിരുന്നു ഈ സ്ഥാനം. യുഎഇയില്‍ വാട്സ്ആപിന് ശേഷം രണ്ടാം സ്ഥാനത്തുള്ളത് ഗൂഗിള്‍ മാപ്പാണ്.
കുവൈറ്റിലെ ജീവകാരുണ്യപ്രവർത്തകനായ പ്രവാസി മലയാളി മാവേലിക്കര സ്വദേശി മനോജ് മാവേലിക്കര 2016 ലെ ഗർഷോം അവാർഡ് സ്വീകരിച്ചുകൊണ്ട് മലേഷ്യയിലെ മലാക്കയിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്…
ഒരു കൈയില്‍ കോഴിക്കുഞ്ഞും മറ്റെ കൈയില്‍ പത്ത് രൂപയുമായി ആശുപത്രിയിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു നില്ക്കുന്ന ഈ ബാലന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. കുട്ടിയുടെ മനസിലെ നന്മയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.