Currency

നോട്ട് പ്രതിസന്ധി: ചെറായി ബീച്ച് ടൂറിസം മേള ഒറ്റ ദിവസമായി ചുരുക്കി

സ്വന്തം ലേഖകന്‍Friday, December 16, 2016 11:20 am

നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്ത് ദിവസമായി നടത്തിയിരുന്ന ചെറായി ബീച്ച് ടൂറിസം മേള ഒറ്റ ദിവസമായി ചുരുക്കിയതായി സംഘാടക സമിതിഭാരവാഹികള്‍ അറിയിച്ചു. ജനകീയ പങ്കാളിത്തത്തില്‍ ജില്ലയിലെ പ്രശസ്ത ബീച്ചായ ചെറായിയില്‍ 16 വര്‍ഷമായി നടന്നുവരുന്നതായിരുന്നു ടൂറിസം മേള.

വൈപ്പിന്‍: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്ത് ദിവസമായി നടത്തിയിരുന്ന ചെറായി ബീച്ച് ടൂറിസം മേള ഒറ്റ ദിവസമായി ചുരുക്കിയതായി സംഘാടക സമിതിഭാരവാഹികള്‍ അറിയിച്ചു. ജനകീയ പങ്കാളിത്തത്തില്‍ ജില്ലയിലെ പ്രശസ്ത ബീച്ചായ ചെറായിയില്‍ 16 വര്‍ഷമായി നടന്നുവരുന്നതായിരുന്നു ടൂറിസം മേള.

നോട്ട് നിരോധനത്തെതുടര്‍ന്ന് പൊതുവെ എല്ലാ മേഖലയിലും പ്രത്യേകിച്ച് മത്സ്യമേഖലയിലും ഉണ്ടായ പ്രതിസന്ധിയാണ് മേള വെട്ടിച്ചുരുക്കാന്‍ കാരണം. ജനകീയ ഉത്സവമായ മേളയ്ക്ക് എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും സംഭാവനകള്‍ ലഭിച്ചിരുന്നതാണ്. എന്നാല്‍, ഇത്തവണ അത് ലഭിച്ചില്ല. 31ന് വൈകുന്നേരം അഞ്ചിന് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

20 thoughts on “നോട്ട് പ്രതിസന്ധി: ചെറായി ബീച്ച് ടൂറിസം മേള ഒറ്റ ദിവസമായി ചുരുക്കി”

  1. If you are going for finest contents like me, just visit this site every day as it offers feature contents, thanks

  2. Thanks on your marvelous posting! I certainly enjoyed
    reading it, you may be a great author. I will remember to
    bookmark your blog and definitely will come back later on. I want to encourage one to
    continue your great writing, have a nice morning!

  3. Francesca says:

    It’s going to be finish of mine day, however before end I
    am reading this fantastic article to improve my knowledge.

  4. I do not even understand how I stopped up right here, but I
    believed this submit was once great. I don’t understand who you are but certainly you’re
    going to a well-known blogger when you are not already.
    Cheers!

  5. May says:

    I got this web page from my buddy who told
    me regarding this web site and at the moment this time I am
    browsing this site and reading very informative content at this place.

Comments are closed.

Top
x