Currency

500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി

സ്വന്തം ലേഖകന്‍Friday, December 16, 2016 11:41 am

ന്യൂഡല്‍ഹി: നോട്ട് ക്ഷാമം പരിഹരിക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന് സാമ്പത്തിക കാര്യസെക്രട്ടറി ശക്തികാന്ത ദാസ്. അസാധുവാക്കിയതിനു പകരമായി 50% പുതിയ നോട്ടുകള്‍ സമ്പദ്‌വ്യവസ്ഥയിലെത്തിയതായും ശക്തികാന്ത ദാസ് അറിയിച്ചു. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുള്ളതാണെന്നും ഇവയുടെ വ്യാജനോട്ടുകള്‍ പുറത്തിറങ്ങാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലയില്‍ നോട്ടുകളെത്തിക്കുന്നതിനാണ് മുന്‍ഗണന. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിമാനമാര്‍ഗം നോട്ടെത്തിക്കും. തുടക്കത്തിലുണ്ടായിരുന്ന ചഞ്ചാട്ടം വിപണി ഉടന്‍ മറികടക്കും. എടിഎമ്മുകള്‍ വഴിയല്ല നേരിട്ടു പണം നല്‍കാനാണ് ബാങ്കുകള്‍ പ്രാമുഖ്യം നല്‍കുന്നത്. ഇടപാടുകള്‍ സുഗമമാക്കാനും നോട്ടുകള്‍ വിപണിയില്‍ നിലനിര്‍ത്താനും കുറഞ്ഞ തുകയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കാനാണു നീക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി”

  1. Good post. I am experiencing a few of these issues as well..

  2. Lyda says:

    You’re so interesting! I don’t believe I’ve read something like this before.
    So great to find another person with some genuine thoughts on this topic.
    Really.. many thanks for starting this up. This site is something that is
    needed on the web, someone with a little originality!

  3. This text is invaluable. Where can I find out
    more?

  4. Micaela says:

    Hurrah, that’s what I was searching for, what a stuff! present here at this blog, thanks admin of this web page.

  5. Merry says:

    WOW just what I was looking for. Came here by searching for cars ran properly

Comments are closed.

Top
x