Currency

വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്വന്തം ലേഖകന്‍Saturday, December 24, 2016 11:10 am

ഫെബ്രുവരില്‍ പുതിയ നിരക്ക് പ്രഖ്യാപിക്കും. യൂണിറ്റിന് 10 മുതല്‍ 50 പൈസവരെ കൂട്ടിയേക്കും. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളെ ഒഴിവാക്കിയേക്കും.

തിരുവനന്തപുരം: അണക്കെട്ടുകളിലെ സംഭരണ ശേഷിയുടെ പകുതി പോലും വെള്ളമില്ലാത്ത സാഹചര്യത്തില്‍ വൈദ്യത നിരക്ക് കൂട്ടാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാര്‍ശ. ആഭ്യന്തര വൈദ്യുത ഉത്പാദനം 15ശതമാനം മാത്രമാണ്.

ഫെബ്രുവരില്‍ പുതിയ നിരക്ക് പ്രഖ്യാപിക്കും. യൂണിറ്റിന് 10 മുതല്‍ 50 പൈസവരെ കൂട്ടിയേക്കും. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളെ ഒഴിവാക്കിയേക്കും. 500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “വൈദ്യുതി നിരക്ക് കൂട്ടിയേക്കും”

  1. Useful information. Fortunate me I found your web site unintentionally, and I’m stunned why this accident did not happened
    in advance! I bookmarked it.

Comments are closed.

Top
x