ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഫലത്തെ സ്വാധീനിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളുടെ ആധികാരികത വസ്തുത അവലോകന വെബ്‌സൈറ്റുകള്‍ വഴിയും എബിസി ന്യൂസ്, അസോസിയേറ്റഡ് പ്രസ്സ് എന്നിവയുമായി സഹകരിച്ചും ഫേസ്ബുക്ക് അധികൃതര്‍ ഉറപ്പ് വരുത്തും.
ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. ആധികാരികത ഇല്ലാത്ത വാര്‍ത്തകള്‍ക്ക് ഡിസ്പ്യൂട്ടട് എന്ന ഫ്‌ലാഗ്ഡ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണ് പുതിയ സംവിധാനം. ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഫലത്തെ സ്വാധീനിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളുടെ ആധികാരികത വസ്തുത അവലോകന വെബ്‌സൈറ്റുകള്‍ വഴിയും എബിസി ന്യൂസ്, അസോസിയേറ്റഡ് പ്രസ്സ് എന്നിവയുമായി സഹകരിച്ചും ഫേസ്ബുക്ക് അധികൃതര്‍ ഉറപ്പ് വരുത്തും. വാര്‍ത്ത വ്യാജമാണെന്ന് ബോധ്യമായാല്‍ ബന്ധപ്പെട്ട പോസ്റ്റിന് താഴെ ഡിസ്പ്യൂട്ടഡ് എന്ന ഫ്‌ലാഗ്ഡ് നോട്ടിഫിക്കേഷന്‍ വരും. ഇതിനോടനുബന്ധിച്ച് നല്‍കുന്ന ലിങ്കില്‍ നിന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടിയെന്നും വ്യക്തമാകും.
ഈ വിധം ഫ്‌ലാഗ്ഡ് നോട്ടിഫിക്കേഷനുള്ള വാര്‍ത്തകളെ പ്രമോട്ട് ചെയ്യാന്‍ ബന്ധപ്പെട്ടവരെ ഫേസ്ബുക്ക് അനുവദിക്കില്ല. നിലവില്‍ 180 കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവര്‍ പങ്കുവെക്കുന്ന വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് ഫേസ്ബുക്ക് നേരിടേണ്ടിവന്ന വിമര്‍ശങ്ങള്‍ക്കും ഇതോടെ പരിഹാരമാകും.
ആഴ്ചകള്‍ക്ക് മുന്പാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടിയുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്തുണക്കുന്നതായും ഹിലരി ക്ലിന്റണ്‍ മരിച്ചതായുമുള്ള വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്ക് വഴി പ്രചരിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello there, I found your website via Google at the same time as looking for a comparable matter, your website got here up, it seems good.
I’ve bookmarked it in my google bookmarks.
Hello there, just became aware of your weblog via Google, and located that it’s really informative.
I am going to watch out for brussels. I’ll be grateful for those who continue this in future.
A lot of folks will likely be benefited out of your
writing. Cheers!
Wonderful site you have here but I was wanting to know if you knew
of any forums that cover the same topics discussed in this article?
I’d really love to be a part of group where I can get suggestions from other experienced individuals that share the same interest.
If you have any recommendations, please let me know. Thanks a
lot!
Hi! This is kind of off topic but I need some guidance from an established blog.
Is it difficult to set up your own blog? I’m not very techincal but I can figure things out pretty quick.
I’m thinking about setting up my own but I’m not sure where to
begin. Do you have any tips or suggestions? Appreciate
it
Wonderful beat ! I would like to apprentice at the
same time as you amend your web site, how could i subscribe for
a blog site? The account aided me a appropriate deal.
I had been a little bit familiar of this your broadcast provided brilliant clear idea
I am no longer sure where you are getting your info, however good topic.
I needs to spend a while studying more or working out more.
Thanks for fantastic info I used to be on the lookout for this info for
my mission.