Currency

മൂടല്‍മഞ്ഞ്: കരിപ്പൂരില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു

സ്വന്തം ലേഖകന്‍Friday, December 23, 2016 11:25 am

ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ വിമാനവും മസ്‌കത്ത് കോഴിക്കോട് ഒമാന്‍ എയര്‍ വിമാനവുമാണ് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്.

കോഴിക്കോട്: മൂടല്‍മഞ്ഞ് കാരണം കരിപ്പൂരില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ വിമാനവും മസ്‌കത്ത് കോഴിക്കോട് ഒമാന്‍ എയര്‍ വിമാനവുമാണ് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “മൂടല്‍മഞ്ഞ്: കരിപ്പൂരില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു”

  1. Your style is so unique compared to other folks I have read stuff from.

    Thanks for posting when you have the opportunity,
    Guess I will just bookmark this site.

  2. Bret says:

    May I simply just say what a relief to discover somebody who
    truly knows what they’re talking about on the net. You actually realize how to bring an issue
    to light and make it important. More and more
    people ought to read this and understand this side of your story.
    I was surprised you are not more popular since you certainly have the gift.

Comments are closed.

Top
x