ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടര്‍ച്ചയായി തടസപ്പെട്ടപ്പോള്‍ ഖജനാവിനുണ്ടായത് ഏകദേശം 36 കോടി രൂപയുടെ നഷ്ടം. 15 വര്‍ഷത്തിനിടെ നടന്ന ഏറ്റവും മോശപ്പെട്ട പാര്‍ലമെന്റ് സമ്മേളനമായാണ് ഇത്തവണത്തെ ശൈത്യകാല സമ്മേളനം വിലയിരുത്തപ്പെടുന്നത്. നോട്ട് അസാധുവാക്കലിലും വിവിധ അഴിമതി ആരോപണങ്ങളിലും സഭയുടെ പ്രവര്‍ത്തി ദിനങ്ങള്‍ പ്രക്ഷുബ്ധമായപ്പോള്‍ പാസായത് രണ്ട് ബില്ലുകള്‍ മാത്രം. പാര്‍ലമെന്റ് സമ്മേളിച്ച 21 ദിവസങ്ങളില്‍ ഒരു ദിവസം പോലും സഭ നടപടികള്‍ സുഗമമായി നടന്നില്ല.
നവംബര്‍ 16 മുതല്‍ ഡിസംബര്‍ 16 വരെയായിരുന്നു പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം. പരിഗണനയിലുണ്ടായിരുന്നത് 19 ബില്ലുകള്‍. അവധി ദിവസങ്ങള്‍ കഴിച്ച് സഭ ചേര്‍ന്നത് 20 ദിവസം. അതില്‍ അന്തരിച്ച നേതാക്കള്‍ക്ക് അനുശോചനമറിയിച്ച് പിരിഞ്ഞ 2 ദിവസമൊഴിച്ചാല്‍ 18 ദിവസും പ്രതിഷേധം മാത്രമായിരുന്നു ഉയര്‍ന്ന് കേട്ടത്. നിശ്ചയിച്ചിരുന്ന സമയത്തില്‍ നിന്നും ലോക്‌സഭയ്ക്ക് 107 ഉം രാജ്യസഭയ്ക്ക് 101 മണിക്കൂറുകളുമാണ് നഷ്ടമായത്. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ലിസ്റ്റ് ചെയ്ത 330 ചോദ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വാക്കാല് ഉത്തരം നല്‍കിയത്. ലോക്‌സഭയില്‍ 11 ശതമാനം ചോദ്യങ്ങള്‍ക്കും.
ഇരു സഭകളിലുമായി 8 മണിക്കൂറിലധികമാണ് നോട്ട് അസാധുവാക്കല്‍ ചര്‍ച്ചയായത്. ശൈത്യകാല സമ്മേളനത്തില്‍ 19 ബില്ലുകള്‍ പരിഗണനക്കെടുത്തെങ്കിലും സഭയിലെത്തിയത് 8 എണ്ണം. അതില്‍ രണ്ടെണ്ണം മാത്രമാണ് പാസായത്. ആദായ നികുതി ഭേദഗതി ബില്ലും വികലാംഗ അവകാശ ഭേദഗതി ബില്ലും. സഭ പ്രക്ഷുബ്ധമായി പിരിഞ്ഞ ഓരോ ദിവസത്തെയും നഷ്ടം 2 കോടി. അങ്ങനെയാകുമ്പോള്‍ ശൈത്യകാല സമ്മേളനം കൊണ്ട് സര്‍ക്കാരിനുണ്ടായത് 36 കോടി രൂപയുടെ നഷ്ടം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
First of all I would like to say fantastic
blog! I had a quick question which I’d like to ask if you don’t mind.
I was curious to find out how you center yourself and clear
your mind before writing. I’ve had trouble clearing my mind in getting my thoughts out.
I do take pleasure in writing however it just seems like
the first 10 to 15 minutes are usually lost simply just trying to figure out how to
begin. Any ideas or tips? Cheers!
I have been browsing on-line more than 3 hours lately, yet I by no means discovered any
attention-grabbing article like yours. It’s pretty value enough for me.
In my opinion, if all website owners and bloggers made excellent content
as you did, the web might be much more helpful than ever before.
I’ve read some excellent stuff here. Certainly value bookmarking
for revisiting. I surprise how so much attempt you set to create this sort of excellent informative website.