ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളാണ് ഇന്ന് ചര്‍ച്ചയാവുക. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ചരക്ക് സേവന നികുതിയിലെ പ്രധാന മൂന്ന് ചട്ടങ്ങളില്‍ ധാരണയായിരുന്നു.
ന്യൂഡല്‍ഹി: ഏഴാം ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും തുടരും. ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളാണ് ഇന്ന് ചര്‍ച്ചയാവുക. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ചരക്ക് സേവന നികുതിയിലെ പ്രധാന മൂന്ന് ചട്ടങ്ങളില്‍ ധാരണയായിരുന്നു.
നികുതി അധികാരം, ഭൂമിയിടപാടിനും സമുദ്രവാണിജ്യത്തിനും ജിഎസ്ടി ബാധകമാക്കുന്നതിന് കേന്ദ്രം കൂട്ടിച്ചേര്‍ത്ത പുതിയ വ്യവസ്ഥകള്‍ തുടങ്ങിയ തര്‍ക്ക വിഷയങ്ങളിലുളള ചര്‍ച്ചയാണ് ഇന്നത്തെ യോഗത്തില്‍ മുഖ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wow, that’s what I was seeking for, what a stuff! existing here at this webpage, thanks admin of
this web site.
What’s up, of course this article is really fastidious and I have learned lot of things from it concerning blogging.
thanks.