Currency

ബംഗളൂരുവില്‍ നിന്ന് ബഹ്‌റൈനിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Monday, April 23, 2018 11:29 am

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് ബഹ്‌റൈനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. മേയ് ഒന്ന് മുതല്‍ ഗള്‍ഫ് എയറാണ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്.

നിലവില്‍ കര്‍ണാടകയില്‍ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ബഹ്‌റൈനിലേക്ക് നേരിട്ട് വിമാനസര്‍വീസുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x