
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് ആദ്യഗഡു അടക്കുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. 81,000 രൂപയാണ് അടക്കേണ്ടത്. രണ്ടാംഗഡുവായി 1,20,000 രൂപ മാര്‍ച്ച് 20ന് മുമ്പാണ് അടക്കേണ്ടത്.
ഇതുവരെ സംസ്ഥാനത്ത് നിന്ന് അവസരം ലഭിച്ചവരില്‍ 250ഓളം പേര് യാത്ര റദ്ദാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇക്കുറി 11,472 പേര്‍ക്കാണ് അവസരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.