Currency

കനത്ത മൂടല്‍ മഞ്ഞ്: ജനുവരി 15 വരെ 26 ട്രെയിനുകള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Monday, December 12, 2016 11:41 am

പല ട്രെയിനുകളും മോശം കാലാവസ്ഥ കാരണം വളരെ വൈകിയാണ് ഓടുന്നത്. രാജധാനി എക്‌സ്പ്രസ്, സമ്പൂര്‍ണ ക്രാന്തി എക്‌സ്പ്രസ്, ആനന്ദ വിഹാര്‍ ഡനാപൂര്‍ എക്‌സ്പ്രസ്, പാട്‌ന ഹൗറ ജനശദാബ്ദി, പാറ്റ്‌നറാഞ്ചി ജനശദാബ്ദി, സഹര്‍സഅമൃത്സര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കിയവയില്‍പ്പെടും.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നതിനാല്‍ ഡിസംബര്‍ 17 മുതല്‍ ജനുവരി 15 വരെ 26 ട്രെയിനുകള്‍ റദ്ദാക്കി. പല ട്രെയിനുകളും മോശം കാലാവസ്ഥ കാരണം വളരെ വൈകിയാണ് ഓടുന്നത്. രാജധാനി എക്‌സ്പ്രസ്, സമ്പൂര്‍ണ ക്രാന്തി എക്‌സ്പ്രസ്, ആനന്ദ വിഹാര്‍ ഡനാപൂര്‍ എക്‌സ്പ്രസ്, പാട്‌ന ഹൗറ ജനശദാബ്ദി, പാറ്റ്‌നറാഞ്ചി ജനശദാബ്ദി, സഹര്‍സഅമൃത്സര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കിയവയില്‍പ്പെടും.

കനത്ത മൂടല്‍ മഞ്ഞില്‍ സര്‍വ്വീസ് നടത്തുമ്പോള്‍ നിരവധി അപകടങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പല ട്രെയിനുകളും റദ്ദാക്കുന്നത്. മോശം കാലാവസ്ഥയിലും സര്‍വ്വീസ് നടത്താന്‍ പറ്റുന്ന പുതിയ ടെക്‌നോളജി സംവിധാനങ്ങള്‍ ഇല്ലാത്തതും ഇതിന് കാരണമാകുന്നു. നിരവധി വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “കനത്ത മൂടല്‍ മഞ്ഞ്: ജനുവരി 15 വരെ 26 ട്രെയിനുകള്‍ റദ്ദാക്കി”

  1. Aw, this was an incredibly good post. Taking the time
    and actual effort to make a superb article… but what can I say… I
    procrastinate a whole lot and don’t manage to get nearly anything done.

  2. After looking at a handful of the blog articles on your website, I
    really appreciate your way of writing a blog. I bookmarked it to my bookmark site list and will be checking back in the near future.

    Please check out my web site too and tell me your opinion.

Comments are closed.

Top
x