Currency

ചലച്ചിത്രമേള നാളെ അവസാനിക്കും

സ്വന്തം ലേഖകന്‍Thursday, December 15, 2016 2:39 pm

വ്യത്യസ്ത പാക്കേജുകളിലുള്ള മികച്ച സിനിമകള്‍ അവസാന വട്ടം കാണാനുള്ള തിരക്കിലാകും ഇന്ന് ചലച്ചിത്ര ആസ്വാദകര്‍. സമാപന ദിവസമായ നാളെ അഞ്ച് മണിയോടെ പ്രദര്‍ശനങ്ങള്‍ അവസാനിക്കും. ഏഴാമത്തെ ദിവസമായ ഇന്ന് 62 സിനിമകളാണ് 13 തീയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക.

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള അവസാന ഘട്ടത്തിലേക്ക്. വ്യത്യസ്ത പാക്കേജുകളിലുള്ള മികച്ച സിനിമകള്‍ അവസാന വട്ടം കാണാനുള്ള തിരക്കിലാകും ഇന്ന് ചലച്ചിത്ര ആസ്വാദകര്‍. സമാപന ദിവസമായ നാളെ അഞ്ച് മണിയോടെ പ്രദര്‍ശനങ്ങള്‍ അവസാനിക്കും. ഏഴാമത്തെ ദിവസമായ ഇന്ന് 62 സിനിമകളാണ് 13 തീയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക. പോളിഷ് സംവിധായകന്‍ ആന്ദ്രെ വൈദയുടെ അവസാന ചിത്രം ആഫ്റ്റര്‍ ഇമേജ് ഇന്ന് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 1945ല്‍ പോളണ്ടില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ കൈകടത്തലിനെതിരായ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കലാപരമായ പ്രതിരോധമാണ് സിനിമ.

അബ്ബാസ് കിയരസ്തമിയുടെ ഷിറിനും ഹോമേജ് വിഭാഗത്തിലുണ്ട്. നൈറ്റ് ക്ലാസിക് വിഭാഗത്തില്‍ ഗൊദാര്‍ദിന്റെ പിയററ്റ് ലെ ഫൗ ഇന്നുണ്ടാകും. ലോക സിനിമ വിഭാഗത്തില്‍ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലാറ്റിനമേരിക്ക, ക്രൊയേഷ്യ, സെര്‍ബിയ, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മല്‍സര വിഭാഗത്തില്‍ ആറ് ചിത്രങ്ങളുണ്ടാകും. മേളയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ഇറാന്‍ ചിത്രം ഡോട്ടേഴ്‌സും കിംകി ഡുക്കിന്റെ നെറ്റും വീണ്ടും പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോല്‍സവത്തിന് നാളെ തിരശീല വീഴും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “ചലച്ചിത്രമേള നാളെ അവസാനിക്കും”

  1. I’m gone to say to my little brother, that he should also visit this web site on regular basis to get updated from
    latest gossip.

  2. Del says:

    Magnificent beat ! I would like to apprentice at the same time as you amend your site, how could i subscribe
    for a blog site? The account helped me a applicable deal. I have been a little bit acquainted of this your broadcast provided shiny transparent idea

  3. Nice post. I was checking continuously this blog and I’m impressed!

    Extremely useful info particularly the closing phase 🙂 I deal with such information much.
    I was looking for this particular information for a very long time.
    Thanks and good luck.

  4. Hey there just wanted to give you a brief heads up and let you know a few of the pictures aren’t loading properly.
    I’m not sure why but I think its a linking issue. I’ve tried it in two different browsers and
    both show the same outcome.

  5. Arron says:

    Your mode of telling the whole thing in this post is truly fastidious, every one be able to easily be aware of it, Thanks a lot.

Comments are closed.

Top
x