നേരത്തെ ഇത് 1500 രൂപയായിരുന്നു. ഹിന്ദു, സിഖ്, ജെെന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവു ലഭിക്കുക.
ന്യൂഡൽഹി: ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ കഴിയുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷ ഫീസ് കുറച്ചു. പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ കഴിയുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വത്തിനുള്ള അപേക്ഷ ഫീസ് 100 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. നേരത്തെ ഇത് 1500 രൂപയായിരുന്നു.
ഹിന്ദു, സിഖ്, ജെെന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവു ലഭിക്കുക. കളക്ടര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, ഡിസ്ട്രിക്ട് മജിസ്ട്രേട്ട് എന്നിവരുടെ മുന്‍പാകെയായിരിക്കും ഇവർ ഇന്ത്യന്‍ പൗരനായി പ്രതിജ്ഞ ചെയ്യുക. ഇവരുടെ അഭാവത്തില്‍ സബ്-ഡിവിഷണല്‍ മജിസ്ട്രേട്ടിനു മുന്‍പാകെയും പ്രതിജ്ഞ ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Have you ever thought about creating an e-book
or guest authoring on other sites? I have a blog based upon on the same topics you
discuss and would love to have you share some stories/information.
I know my viewers would value your work. If you are even remotely interested, feel free to shoot me an email.
Greate pieces. Keep writing such kind of information on your page.
Im really impressed by it.
Hello there, You have done an incredible job. I will definitely digg it and individually
suggest to my friends. I am confident they
will be benefited from this web site.