Currency

നിരക്ക് വര്‍ദ്ധനവുമായി റെയില്‍വേയും കെഎസ്ആര്‍ടിസിയും

സ്വന്തം ലേഖകന്‍Monday, December 19, 2016 11:10 am

കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ഏഴ് രൂപയാക്കാനാണ് ആലോചിക്കുന്നത്. റെയില്‍വേ ഇപ്പോഴത്തെ നിരക്കില്‍ നിന്നും 25 ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കാനാണ് തീരുമാനം. കെഎസ്ആര്‍ടിസിയിലെ വര്‍ദ്ധനവ് ഗതാഗത വകുപ്പ് തീരുമാനിച്ചെങ്കിലും മന്ത്രിസഭ അംഗീകരിച്ചിട്ടില്ല.

തിരുവനന്തപുരം: നിരക്ക് വര്‍ദ്ധനവുമായി റെയില്‍വേയും കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ഏഴ് രൂപയാക്കാനാണ് ആലോചിക്കുന്നത്. റെയില്‍വേ ഇപ്പോഴത്തെ നിരക്കില്‍ നിന്നും 25 ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കാനാണ് തീരുമാനം. കെഎസ്ആര്‍ടിസിയിലെ വര്‍ദ്ധനവ് ഗതാഗത വകുപ്പ് തീരുമാനിച്ചെങ്കിലും മന്ത്രിസഭ അംഗീകരിച്ചിട്ടില്ല. മന്ത്രിസഭ ആംഗീകാരം ലഭിച്ചാല്‍ ഉടനെ നിരക്ക് നിലവില്‍ വരും.

നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് 7 രൂപയാണ് മിനിമം ചാര്‍ജ്. നേരത്തെ ഡീസലിന് വില കുറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി ഒരു രൂപ കുറക്കുകയായിരുന്നു. ഇപ്പോള്‍ ഡീസലിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചതോടെയാണ് കെഎസ്ആര്‍ടിസി നിരക്കിലും വര്‍ദ്ധനവിന് ആലോചിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

6 thoughts on “നിരക്ക് വര്‍ദ്ധനവുമായി റെയില്‍വേയും കെഎസ്ആര്‍ടിസിയും”

  1. What’s up it’s me, I am also visiting this site regularly, this web site is genuinely nice and the viewers are in fact sharing fastidious thoughts.

  2. Hey There. I found your blog using msn. This
    is an extremely well written article. I will make sure to
    bookmark it and come back to read more of your useful info.
    Thanks for the post. I will certainly comeback.

  3. Modesto says:

    What’s up to all, how is everything, I think every one is getting more from this site, and your views are nice for new people.

  4. Savannah says:

    I am really enjoying the theme/design of your website.
    Do you ever run into any web browser compatibility issues?
    A handful of my blog readers have complained about my website not operating
    correctly in Explorer but looks great in Firefox. Do you have any advice to
    help fix this problem?

Comments are closed.

Top
x