Currency

മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല

സ്വന്തം ലേഖകന്‍Tuesday, December 20, 2016 3:04 pm

തിരുവനന്തപുരം: മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അടുത്ത അധ്യായന വര്‍ഷം മുതല്‍ കേരളത്തില്‍ പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. 2017-18 അദ്ധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് ഒഴികെ മെഡിക്കല്‍, ആയുഷ് , അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ കേരളം പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തണ്ടെന്നു ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നീറ്റ് റാങ്ക് ലിസ്റ്റ് ഇതിന് ബാധകമാക്കുകയും അതില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല”

  1. Wonderful items from you, man. I’ve be mindful your stuff prior to and you’re just extremely magnificent.
    I really like what you’ve obtained right here, really
    like what you are stating and the best way in which you assert it.
    You make it entertaining and you continue to care for to keep it wise.
    I can not wait to read far more from you. This is really a great website.

  2. I do accept as true with all the ideas you’ve presented to your post.
    They are really convincing and can certainly work.
    Still, the posts are very brief for newbies. May you please prolong them
    a bit from next time? Thank you for the post.

Comments are closed.

Top
x